ശ്രീ ഭഗവതിക്ഷേത്രം എളമ്പാറ
പരശുരാമൻ പ്രതിഷ്ഠ നടത്തിയ ഒരു ദുർഗ്ഗാ ക്ഷേത്രം എന്ന് നാട്ടുകാരുടെ വിശ്വാസം

കാടുകളാലുംവള്ളിപ്പടർപ്പുകളാലും ചുറ്റപ്പെട്ട പൗരാണിക വനദുർഗ്ഗാ ക്ഷേത്രം
.ഇവിടത്തെ ജന്മികൾ ആയിരുന്ന ഒട്ടായിക്കരം ഇല്ല ത്തതിന്റേതായിരുന്നു
ക്ഷേത്രം ക്ഷേത്രം ക്ഷേത്രത്തിൽ പൂജാദികാര്യങ്ങൾ വഴിയാവണ്ണം
നടക്കാതിരുന്നപ്പോൾ നാട്ടിൽ പലവിധ ദുരിതങ്ങളും ഉണ്ടായി 2006 ൽ പ്രശ്ന ചിന്തയിൽ
തകർന്നടിച്ചു കിടക്കുന്നതായി കണ്ട ആരൂഢ ക്ഷേത്രം2011 ൽ (കാടാമ്പുഴയിൽ
വാഴും ഭഗവതിയുടെ പ്രതിഷ്ഠ ) പുനരുദ്ധരിക്കുകയുംപുനഃപ്രതിഷ്ഠ നടത്തുകയും
ചെയ്തു ദക്ഷിണാമൂർത്തിയുടെ അതിശക്തമായ ചൈതന്യം തിരിച്ചറിഞ്ഞു കൊണ്ടാണ് കൂടാതെ ഇവിടെ ഉത്തര കേരളത്തിൽ അത്ര സാധാരണമല്ലാത്ത നാലുകെട്ട് (മുല്ലപ്പന്തൽ )രൂപത്തിലുള്ള ക്ഷേത്രമാണ് നിർമ്മിക്കേണ്ടത് എന്നും പ്രശ്നത്തിൽ കണ്ടു പ്രകൃതിയും ദേവന്മാരും ആരാധന നടത്തുന്ന സിംഹാരൂഢയായ വനദുർഗ്ഗയാണ് ഇവിടെ മുഖ്യ പ്രതിഷ്ഠ
പരശുരാമൻ ഇവിടെ ക്ഷിപ്രപ്രസാദിയായ വന ദുർഗ്ഗയെയും വാനശാസ്‌താവിനെയും പ്രതഷ്ഠിച്ചത് ,ഗണപതി ,എന്നീ പ്രതിഷ്ഠകൾ ഉണ്ട് ക്ഷേത്രം നിൽക്കുന്ന ഭൂമി( 88 സെന്റ് )ഊരാളനായ പരേതനായ ശ്രീ ഒ ശങ്കരനാരായണൻ നമ്പൂതിരി ക്ഷേത്ര സമിതിക്ക് ദാനമായി നൽകി
പൂ മൂടൽ ആണ് ഇവിടെയുള്ള പ്രധാന വഴിപാട് (കാടാമ്പുഴയിൽ ഉള്ളത് പോലെ ) താഴെക്കാവിൽ കുഴിച്ചു കെട്ടിയ കിണർ പെട്ടെന്ന് ഇടിഞ്ഞുപോയപ്പോൾ നടത്തിയ പ്രശ്നത്തിൽ ആണ് കാടാമ്പുഴ ഭഗവതിയുടെ സാന്നിധ്യം ഇവിടെ ഉണ്ടെന്നും അതിനെ അവഗണിച്ചാണ് പല ദുരിതങ്ങൾക്കും കാരണം എന്ന് മനസ്സിലാക്കിയ നാട്ടുകാർ അതിവേഗം ബഹുദൂരം മുന്നോട്ടു പോയി അതാണ് താഴെക്കാവിലെ ആരൂഢസ്ഥാനം പുനഃ പ്രതിഷ്ഠക്കും ക്ഷേത്ര നിർമ്മിതിക്കും കാരണം

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ