ശ്രീ എളംബാറ വിഷ്ണു ഭഗവതീ ക്ഷേത്രം
വിഷ്ണു ഭഗവതി പതിനേഴാം നൂറ്റാണ്ട്
കണ്ണൂർ മട്ടന്നൂർ റോഡിൽ നാഗവളവിൽ നിന്നും 750 മീറ്റർ ദൂരെ
കാടുകളാലുംവള്ളിപ്പടർപ്പുകളാലും ചുറ്റപ്പെട്ട പൗരാണിക വനദുർഗ്ഗാ ക്ഷേത്രം
.ഇവിടത്തെ ജന്മികൾ ആയിരുന്ന ഒട്ടായിക്കരം ഇല്ല ത്തതിന്റേതായിരുന്നു
ക്ഷേത്രം ക്ഷേത്രം ക്ഷേത്രത്തിൽ പൂജാദികാര്യങ്ങൾ വഴിയാവണ്ണം
നടക്കാതിരുന്നപ്പോൾ നാട്ടിൽ പലവിധ ദുരിതങ്ങളും ഉണ്ടായി പ്രശ്ന ചിന്തയിൽ
തകർന്നടിച്ചു കിടക്കുന്നതായി കണ്ട ആരൂഢ ക്ഷേത്രം2011 ൽ (കാടാമ്പുഴയിൽ
വാഴും ഭഗവതിയുടെ പ്രതിഷ്ഠ ) പുനരുദ്ധരിക്കുകയുംപുനഃപ്രതിഷ്ഠ നടത്തുകയും
ചെയ്തു
ശാസ്താവ് ,വിഷ്ണു ഭഗവതി,ഗണപതി ,മഹാവിഷ്ണു ഭൂതം ,നാഗം എന്നീ പ്രതിഷ്ഠകൾ ഉണ്ട് ക്ഷേത്രം നിൽക്കുന്ന ഭൂമി( 88 സെന്റ് )ഊരാളനായ പരേതനായ ശ്രീ ഒ ശങ്കരനാരായണൻ നമ്പൂതിരി ക്ഷേത്ര സമിതിക്ക് ദാനമായി നൽകി അതുപോലെ പരേതനായ രാമചന്ദ്രൻ നമ്പൂതിരി 13 വർഷത്തിലധികം പ്രതിഫലം പറ്റാതെ പൂജാദികർമ്മങ്ങളും ചെയ്തിരുന്നു

ഭരണംപ്രസിഡണ്ട് ക്ഷേത്ര സംരക്ഷണ സമിതി

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ