ശ്രീ ചാലോട് ഗോവിന്ദാംവയൽ മഹാവിഷ്ണു ക്ഷേത്രം
ചാലോട് ബസ് സ്റ്റാൻഡിൽ നിന്നും അര കിമി വടക്ക്
പ്രതിഷ്ടാ ദിനം ഡിസംബർ 18
പ്രതിഷ്ഠ മഹാവിഷ്ണു ഇരുപതാം നൂറ്റാണ്ട്
ദിവസവും രാവിലെ ഏഴു മുതല്‍ ഒന്‍പതു വരെ നട തുറന്നിരിക്കും
വൈകുന്നേരം അഞ്ചര മുതല്‍ എട്ടുവരെയും
ഭരണം പ്രസിഡണ്ട് ശ്രീ ചാലോട് ഗോവിന്ദാംവയൽ മഹാവിഷ്ണു ക്ഷേത്രകമ്മിറ്റി ചാലോട്

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ