2017, ഡിസംബർ 2, ശനിയാഴ്‌ച

ശ്രീ ഇടയന്നൂർ ഭഗവതീ ക്ഷേത്രം

ശ്രീ ഇടയന്നൂർ ഭഗവതീ ക്ഷേത്രം 
കണ്ണൂര് -മട്ടന്നൂര് റൂട്ടിൽ ഇടയന്നൂർ 

പ്രതിഷ്ഠ  ത്രിഗുണാംബിക പത്തൊബതാം  നൂറ്റാണ്ട് 

ദർശനസമയം 8 -1 0 am 

കളംപാട്ട് കുംഭം 1 3 

ഭരണം സെക്രട്ടറി ശ്രീ ഇടയന്നൂർ ഭഗവതീ ക്ഷേത്രകമ്മിറ്റി എടയന്നൂർ  

ശ്രീ വേട്ടക്കൊരുമകൻ ക്ഷേത്രം

ശ്രീ വേട്ടക്കൊരുമകൻ ക്ഷേത്രം 
തെരുരിൽ 
പതിനൊന്നാം നൂറ്റാണ്ടിലെ പ്രതിഷ്ഠ 

ദർശന സമയം 5 .30 -9 .30 am :5 .30 -8 .30 pm

 തിരുവായുധം എഴുന്നള്ളിപ്പ് വൃശ്ചികം 25 നു 

തെരുർ മുച്ചിലോട്ട് ഭഗവതീ ക്ഷേത്രം

തെരുർ മുച്ചിലോട്ട് ഭഗവതീ ക്ഷേത്രം 

ശ്രീ പുതിയ പറമ്പത്ത് ഭഗവതീ ക്ഷേത്രം

ശ്രീ  പുതിയ പറമ്പത്ത് ഭഗവതീ ക്ഷേത്രം 
റൂട്ട്:- കണ്ണൂര് മട്ടന്നൂര് റൂട്ടിൽ കുമ്മാനം സ്റ്റോപ്പിൽ നിന്ന് അര കിമി കിഴക്ക് 
പ്രതിഷ്ഠ മുച്ചിലോട്ടു ഭഗവതി പതിനഞ്ചാം നൂറ്റാണ്ട് 

സംക്രമ ദിവസങ്ങളിലും മറ്റ് വിശേഷ ദിവസങ്ങളിലും പൂജ 
കുംഭത്തിൽ കളിയാട്ടം 
സ്വകാര്യ ക്ഷേത്രം 

ശ്രീ എളംബാറ കുനിത്തല ഭഗവതീ ക്ഷേത്രം

ശ്രീ എളംബാറ കുനിത്തല  ഭഗവതീ ക്ഷേത്രം 
കണ്ണൂര് മട്ടന്നൂര് റൂട്ടിൽ എളംബാറസ്റ്റോപ്പിൽ നിന്നും 5 0 0 മീ തെക്ക് 
കൊടുങ്ങല്ലൂർ ഭഗവതി പത്തൊന്പതാം നൂറ്റാണ്ട്‌ 

മീനത്തിലെ ഭരണി പ്രധാനം 
സ്വകാര്യ ക്ഷേത്രം 

ശ്രീ കൊതേരി മടപ്പുര

ശ്രീ കൊതേരി മടപ്പുര 
കണ്ണൂര് മട്ടന്നൂര് റൂട്ടിൽ കൊതേരിയിൽ 

പ്രതിഷ്ഠ മുത്തപ്പ പതിനേഴാം നൂറ്റാണ്ട്‌ 

സംക്രമ ദിവസങ്ങളിൽ  പൂജ

 കുംഭം 2 5 ,2 6 തിരുവപ്പന 

സ്വകാര്യക്ഷേത്രം