kiizhallurpanchaayaththilekshethrangal
2017 ഡിസംബർ 2, ശനിയാഴ്‌ച
ശ്രീ ഇടയന്നൂർ ഭഗവതീ ക്ഷേത്രം
ശ്രീ ഇടയന്നൂർ ഭഗവതീ ക്ഷേത്രം
കണ്ണൂര് -മട്ടന്നൂര് റൂട്ടിൽ ഇടയന്നൂർ
പ്രതിഷ്ഠ
ത്രിഗുണാംബിക
പത്തൊബതാം നൂറ്റാണ്ട്
ദർശനസമയം 8 -1 0 am
കളംപാട്ട് കുംഭം 1 3
ഭരണം സെക്രട്ടറി ശ്രീ ഇടയന്നൂർ ഭഗവതീ ക്ഷേത്രകമ്മിറ്റി എടയന്നൂർ
ശ്രീ വേട്ടക്കൊരുമകൻ ക്ഷേത്രം
ശ്രീ വേട്ടക്കൊരുമകൻ ക്ഷേത്രം
തെരുരിൽ
പതിനൊന്നാം നൂറ്റാണ്ടിലെ പ്രതിഷ്ഠ
ദർശന സമയം 5 .30 -9 .30 am :
5 .30 -8 .30 pm
തിരുവായുധം എഴുന്നള്ളിപ്പ് വൃശ്ചികം 25 നു
തെരുർ മുച്ചിലോട്ട് ഭഗവതീ ക്ഷേത്രം
തെരുർ മുച്ചിലോട്ട് ഭഗവതീ ക്ഷേത്രം
ശ്രീ പുതിയ പറമ്പത്ത് ഭഗവതീ ക്ഷേത്രം
ശ്രീ പുതിയ പറമ്പത്ത് ഭഗവതീ ക്ഷേത്രം
റൂട്ട്:- കണ്ണൂര് മട്ടന്നൂര് റൂട്ടിൽ കുമ്മാനം സ്റ്റോപ്പിൽ നിന്ന് അര കിമി കിഴക്ക്
പ്രതിഷ്ഠ മുച്ചിലോട്ടു ഭഗവതി
പതിനഞ്ചാം നൂറ്റാണ്ട്
സംക്രമ ദിവസങ്ങളിലും മറ്റ് വിശേഷ ദിവസങ്ങളിലും പൂജ
കുംഭത്തിൽ കളിയാട്ടം
സ്വകാര്യ ക്ഷേത്രം
ശ്രീ എളംബാറ കുനിത്തല ഭഗവതീ ക്ഷേത്രം
ശ്രീ എളംബാറ കുനിത്തല ഭഗവതീ ക്ഷേത്രം
കണ്ണൂര് മട്ടന്നൂര് റൂട്ടിൽ
എളംബാറസ്റ്റോപ്പിൽ നിന്നും 5 0 0 മീ തെക്ക്
കൊടുങ്ങല്ലൂർ ഭഗവതി
പത്തൊന്പതാം നൂറ്റാണ്ട്
മീനത്തിലെ ഭരണി പ്രധാനം
സ്വകാര്യ ക്ഷേത്രം
ശ്രീ കൊതേരി മടപ്പുര
ശ്രീ കൊതേരി മടപ്പുര
കണ്ണൂര് മട്ടന്നൂര് റൂട്ടിൽ കൊതേരിയിൽ
പ്രതിഷ്ഠ മുത്തപ്പ
ൻ
പതിനേഴാം നൂറ്റാണ്ട്
സംക്രമ ദിവസങ്ങളിൽ പൂജ
കുംഭം 2 5 ,2 6 തിരുവപ്പന
സ്വകാര്യക്ഷേത്രം
ശ്രീ വെള്ളിയാം പറമ്പ് പുള്ളി വേട്ടക്കൊരുമകൻ ക്ഷേത്രം
ശ്രീ വെള്ളിയാം പറമ്പ് പുള്ളി വേട്ടക്കൊരുമകൻ ക്ഷേത്രം
മട്ടന്നൂർ കൊളപ്പ റൂട്ടി
ൽ
വാ
ച്ചക്കായി
ൽ സ്റ്റോപ്പിൽ നിന്നും അരകിമി തെക്ക്
വേട്ടക്കൊരുമകൻ
പതിനേഴാം നൂറ്റാണ്ട്
ദർശനസമയം 8 -1 0 am
കുംഭം 21 ,2 2 തിറ
ശ്രീ മാത്തത്തറ ഭഗവതീ ക്ഷേത്രം
ശ്രീ മാത്തത്തറ ഭഗവതീ ക്ഷേത്രം
കണ്ണൂര് മട്ടന്നൂര് റൂട്ടിൽ എളംപാറ സ്റ്റോപ്പിൽ നിന്നും 6 0 0 മീ തെക്ക്
പ്രതിഷ്ഠ മുച്ചിലോട്ടു ഭഗവതി
പത്താം നൂറ്റാണ്ട്
സംക്രമ ദിവസങ്ങളിലും മറ്റ് വിശേഷ ദിവസങ്ങളിലും പൂജ
മീനം 12 -1 4 കളിയാട്ടം
മാത്തത്തറ കുടുംബ ക്ഷേത്രം
ശ്രീ കൂത്താംബെത്ത് ഭഗവതീ ക്ഷേത്രം
ശ്രീ കൂത്താംബെത്ത് ഭഗവതീ ക്ഷേത്രം
മട്ടന്നൂരിൽ നിന്ന് അഞ്ചര കിമി തെക്ക് പടിഞ്ഞാറ് മട്ടന്നൂർ അഞ്ചരക്കണ്ടി റൂട്ടിൽ
പ്രതിഷ്ഠ ഭദ്രകാളി
പതിനൊന്നാം നൂറ്റാണ്ട്
ദർശന സമയം ആറ്മുപ്പത് മുതൽ പത്ത് വരെ
തിരുവുത്സവം 2 5 ,2 6
ശ്രീ കീഴല്ലൂർ മഹാദേവ ക്ഷേത്രം
ശ്രീ കീഴല്ലൂർ മഹാദേവ ക്ഷേത്രം
മട്ടന്നൂർ കീഴല്ലൂർ റൂട്ടിൽ കുട്ടിക്കാരക്കണ്ടിയിൽ നിന്ന് ഒന്നര കിമി വടക്ക്
പ്രതിഷ്ഠ ശിവൻ
പഴയത്
ദർശനസമയം 6.30 - 9 .30 am
ശിവരാത്രി മുതൽ 7 ദിവസം നിറമാല
ഭരണം സെക്രട്ടറി ശ്രീ കീഴല്ലൂർ മഹാദേവ ക്ഷേത്രകമ്മിറ്റി കീഴല്ലൂർ
thalakkottubhagavatheekshethramkaanaatu
thalakkottubhagavatheekshethram
kaanaatu
pothi thottam
bhagavathi
2017 നവംബർ 27, തിങ്കളാഴ്‌ച
ശ്രീ എടയന്നൂർ ഇളംബിലാൻ ഭഗവതീക്ഷേത്രം
ശ്രീ എടയന്നൂർ ഇളംബിലാൻ ഭഗവതീക്ഷേത്രം
റൂട്ട്:- കണ്ണൂര് -മട്ടന്നൂർ റൂട്ടിൽ ഇടയന്നൂർ സ്റ്റോപ്പ്
പ്രതിഷ്ഠ ഭഗവതി
പതിനൊന്നാം നൂറ്റാണ്ട്
രാവിലെയുംവൈകുന്നേരവും പൂജ
തുലാം 1 0 ,കുംഭം 1 4 -1 6 കളിയാട്ടം
സ്വകാര്യക്ഷേത്രം
വളരെ പുതിയ പോസ്റ്റുകള്‍
വളരെ പഴയ പോസ്റ്റുകള്‍
ഹോം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
അഭിപ്രായങ്ങള്‍ (Atom)